ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 മുതൽ 14 വരെ ; നവീകരിച്ച ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള. ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രമേള എന്നിവയുടെ…