ഇരിങ്ങാലക്കുടയിലെ റോഡുകളുടെ അവസ്ഥ മഹാമോശം, പക്ഷെ വിമർശിക്കാനോ സമരരംഗത്ത് ഇറങ്ങാനോ പറ്റാത്ത ധർമ്മസങ്കടത്തിൽ ആണ് താനെന്ന് കോൺഗ്രസ്സ് നേതാവ് എം.പി ജാക്സൺ – കാരണം കോൺഗ്രസ് ഭരിക്കുന്ന നഗരസഭ റോഡുകളുടെ അവസ്ഥയും ഏറെ ദയനീയം …
ഇരിങ്ങാലക്കുടയിലെ റോഡുകളുടെ അവസ്ഥ മഹാ മോശം, പക്ഷെ വിമർശിക്കാനോ സമരരംഗത്ത് ഇറങ്ങാനോ പറ്റാത്ത ധർമ്മസങ്കടത്തിൽ ആണ് താനെന്ന് കോൺഗ്രസ് നേതാവ്…