ഭരണസമിതിക്കെതിരെ കൂടൽമാണിക്യം തന്ത്രിപ്രതിനിധി – തന്ത്രിയുടെ അധികാരങ്ങൾ ഭരണസമിതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കത്ത് നൽകി
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങളിലും നിത്യനിദാന ചടങ്ങുകളിലും ദേവസ്വം ഭരണസമിതി ഏകപക്ഷീയമായി ഇടപെടുന്നു എന്നാരോപിച്ച് തന്ത്രിപ്രതിനിധി രംഗത്ത്. ക്ഷേത്ര…
