ദേശിയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ രീതിൽ – ഇരിങ്ങാലക്കുടയിൽ പൂർണം , പൊതുഗതാഗതവും കട കമ്പോളങ്ങളും സതംഭിച്ചു
ഇരിങ്ങാലക്കുട : രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇരിങ്ങാലക്കുടയിലും പുരോഗമിക്കുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി…

