തുറസ്സായ സ്ഥലങ്ങളിൽ ഇനിമുതൽ മൂത്രമൊഴിക്കരുത്, ‘പണി’ കിട്ടും – നഗരസഭ പിഴ ഈടാക്കുമെന്നു അറിയിപ്പ് – “ഇരിങ്ങാലക്കുട നഗരസഭ വെളിയിടവിസർജ്ജ്യമുക്ത നഗരസഭ”
ഇരിങ്ങാലക്കുട : തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നവരിൽ നിന്ന് പൊതുസ്ഥലം മലിനമാക്കുന്നതിനുള്ള ശിക്ഷയായി പിഴ ഈടാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ…