രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജി വെക്കണം – ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധ പ്രകടനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലൈംഗിക അതിക്രമങ്ങളും, അഴിമതിയും നടത്തുന്ന യൂത്ത് കോൺഗ്രസ് നേതൃത്വവും,അവരെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വവും…

