വായ്പ തിരിച്ചടവ് മോശമാവുകയും, അതിനാൽ ആർ.ബി.ഐ മാനദണ്ഡങ്ങൾ പാലിക്കാൻ പറ്റാത്തതുകൊണ്ടാണ് നിയന്ത്രണങ്ങൾ വന്നതെന്ന് സമ്മതിച്ച് ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി ജാക്സൺ – ഇത് താൽക്കാലിക പ്രതിഭാസമാണെന്നും, മറികടക്കാനുള്ള തീവ്രപരിശ്രമമാണ് ബാങ്ക് എന്നും, നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് ബാങ്ക് അറിയിപ്പ്
ഇരിങ്ങാലക്കുട : അർബൺ സഹകരണ ബാങ്കായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പ്രവർത്തനങ്ങളിൽ ആർബിഐ ഏർപ്പെടുത്തിയതിൽ വിശദീകരണവുമായി ബാങ്ക്. വ്യാഴാഴ്ച…
