ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേള സെന്റ് ജോസഫ്സിൽ 18,19 തിയതികളിൽ – ഡെലിഗറ്റ് പാസ്സ് വിതരണോദ്ഘാടനം തിങ്കളാഴ്ച
ഇരിങ്ങാലക്കുട : സെൻ്റ്. ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന ഋതു- അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സിന്റെയും ഫെസ്റ്റിവൽ ബാഗിന്റെയും വിതരണോദ്ഘാടന…
