നിരത്തുകളിലെ ഓട്ടോറിക്ഷയുടെ നിയമ ലംഘനങ്ങൾക്കെതിരെ തൃശ്ശൂർ റൂറൽ പോലീസിന്റെ പരിശോധന – മദ്യലഹരിയിലായിരുന്ന 5 ഓട്ടോഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട : ഒന്നര മണിക്കൂർ സ്പെഷൽ ഡ്രൈവിൽ തൃശ്ശൂർ റൂറൽ ജില്ലാ പരിധിയിൽ 79 സ്റ്റാന്റുകളിലെ 364 ഓട്ടോറിക്ഷകൾ പരിശോധിച്ചു,…
