ഇരിങ്ങാലക്കുട : സെൻറ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹ തിരുനാളിനോടനുബന്ധിച്ച് പോലീസ് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി . ജനുവരി 11, 12, 13 തിയ്യതികളിൽ ആഘോഷിക്കുന്ന തിരുനാളിനോടനുബന്ധിച്ച്. സാമൂഹ്യവിരുദ്ധശല്യവും മറ്റും തടയുന്നതിനു നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പോലീസ് സാന്നിധ്യം ഉറപ്പു വരത്തക്കവിധം…