ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം തിരുവാതിര മഹോത്സവം ജനുവരി 12 (1200 ധനു 28) ഞായറാഴ്‌ച സന്ധ്യക്ക് 6.30 മുതൽ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര നടയിൽ ഗുരു അണിമംഗലം സാവിത്രി അന്തർജനത്തിൻ്റെ നേതൃത്യത്തിൽ (URF 2024 ലോക റെക്കോർഡ് ജേത്രി ) മകീര്യം എട്ടങ്ങാടി മഹോത്സവം, തിരുവാതിരകളി, പാതിരാ പൂച്ചൂടൽ തുടങ്ങിയ പാരമ്പര്യ തിരുവാതിര ചടങ്ങുകൾ എട്ടങ്ങാടി മഹോത്സവം 2025 ജനുവരി 11 ശനിയാഴ്ച വൈകീട്ട് 6 മണി മുതൽ വിശദ വിവരങ്ങൾക്ക് 9475561204, 9961744 22
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com