ഇരിങ്ങാലക്കുട : ഐ.ബി.എമ്മിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അനുയോജ്യമായ സ്കിൽ ബിൽഡ് കോഴ്സുകൾ നൽകുവാൻ ധാരണയായി. ക്രൈസ്റ്റ് കോളേജും റീചാ വോളന്ററി ഓർഗനൈസേഷൻ ന്യൂഡൽഹിയും ഇതുസംബഡിച്ചുള്ള ധാരണ പത്രം ഒപ്പുവെച്ചു
ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ്, റീച്ചാ കൺസൾട്ടൻസ് ഗജേന്ദ്ര ദിലരെ എന്നിവർ സംസാരിച്ചു. ഡീൻ പ്രൊഫ. ഡോ. സുധീർ സെബാസ്റ്റ്യൻ, IQAC കോഡിനേറ്റർ ഡോക്ടർ ഷിന്റോ കെ ജി, ലിൻഡ സൈമൺ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

