ഇരിങ്ങാലക്കുട: സി.ഐ.എസ്.സി.ഇ (Council for the Indian School Certificate Examinations) സംഘടിപ്പിക്കുന്ന ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇന്ന് 4 മണിയ്ക്ക്(23/08/2026) ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഇരിങ്ങാലക്കുടയിൽ സമാപനമാകും. രാജ്യത്തെ 16 റീജിയനുകളിൽ നിന്നായി 250-ഓളം കായികതാരങ്ങൾ പങ്കെടുത്ത…