ഭരതൻ കണ്ടേങ്കാട്ടിലിന്റെ ഓർമ്മയ്ക്ക്‌ മക്കൾ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിലേക്ക് മെഡിക്കൽ ബെഡും, എയർ ബെഡും കൈമാറി

ഇരിങ്ങാലക്കുട : സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ കർമ്മരംഗങ്ങളെ അത്ഭുതകരമായ മികവോടെ അനായാസമായി ഇണക്കി ചേർത്തു നിറസാന്നിധ്യമായി മാറിയ പരേതനായ ഭരതൻ കണ്ടേങ്കാട്ടിലിന്റെ ഓർമ്മയ്ക്ക്‌ മക്കൾ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിലേക്ക് കിടപ്പുരോഗികളുടെ പരിചരണത്തിന് വേണ്ടി മെഡിക്കൽ ബെഡും, എയർ ബെഡും കൈമാറി.

ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിനു വേണ്ടി ആർദ്രം സെക്രട്ടറി ടി എൽ ജോർജ്, ആർദ്രം കോർഡിനേറ്റർ യു പ്രദീപ് മേനോൻ, ആർദ്രം എക്സിക്യൂട്ടീവ് അംഗം പി.എ രാധാകൃഷ്ണൻ, ആർദ്രം എടതിരിഞ്ഞി മേഖല കൺവീനർ അശോകൻ കൂനാക്കംപിള്ളി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page