ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന : 13-ാം നാൾ സമരാഗ്നി ജ്വലനം വേഴേക്കാട്ടുകരയിൽ നടന്നു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ മാർച്ച്‌ 15 ന് വിളംബരം ചെയ്ത കല്ലേറ്റുംകര വികസന സമിതിയുടെ സമരം 13-ാം നാൾ വേഴേകാട്ടുകര കപ്പേള സമീപം സമരാഗ്നി ജ്വലനം നടന്നു. വേഴേകാട്ടുകര കപ്പേള സമീപം നടന്ന സമര പരിപാടികൾ ജോൺസൺ കൈനാടത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു.



ബിജു കൊടിയൻ അദ്ധ്യക്ഷത വഹിച്ചു. ഡേവിസ് ഇടപ്പിള്ളി സമരസന്ദേശം നൽകി. ജോണി അയനിക്കൽ, കുമാരൻ കൊട്ടാരത്തിൽ, വർഗ്ഗീസ് പന്തലൂക്കാരൻ, കെ എഫ് ജോസ്, സോമൻ ശാരദാലയം, ആന്റോ പുന്നേലിപറമ്പിൽ, ജോസ് കുഴിവേലി, പോൾസൺ പുന്നേലി, ഡേവിസ് തുളുവത്ത്, ശശി ശാരദാലയം, എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page