ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതത്തിന്റെ ഭാഗമായി ശാസ്ത്രസമേതം അധ്യാപക ശില്പശാല നടത്തി. ശിൽപ്പശാലയുടെ ഉദ്ഘാടനം എ.ഇ.ഒ രാജീവ് എം.സി നിർവഹിച്ചു. ബി.പി.സി കെ.ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. സമേതം ശാസ്ത്ര കോർഡിനേറ്റർ ടി.എസ് സജീവൻ ആമുഖപ്രഭാഷണം നടത്തി. കിഷോർ എൻ.കെ, ഷൈബി ടി.പി, സ്റ്റെഫി മരിയ റോബർട്ട് എന്നിവർ ശില്പശാലയിൽ ക്ലാസ് എടുത്തു. സി.ആർ.സി.സി കോർഡിനേറ്റർ രശ്മി അധീഷ് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


