കാട്ട്ളാസ് ജ്വല്ലറി ഉടമ ജോസ് കാട്ട്ള (76) നിര്യാതനായി

ഇരിങ്ങാലക്കുട : അസാദ് റോഡ് ബ്രഹ്മക്കുളത്ത് പൗലോസ് ജോസ് (76) നിര്യാതനായി. സംസ്കാരകർമ്മം ആഗസ്റ്റ് 1 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കത്തിഡ്രൽ പള്ളിയിൽ വെച്ച്. ഇരിങ്ങാലക്കുടയിലെ കാട്ട്ളാസ് ജ്വല്ലറി ഉടമയാണ് .

ഭാര്യ മുൻ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ ബേബി ജോസ്. മക്കൾ ലിഷോൺ ജോസ് (വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡന്റ്, ബി.ജെ.പി. ടൗൺ കമ്മറ്റി പ്രസിഡന്റ് ) റോസ്മി പോളി ( സൗത്ത് ആഫ്രിക്ക) റോഷൻ ജോസ് (മസ്കറ്റ്) മരുമക്കൾ സൗമ്യ ലിഷോൺ, പോളി ചക്കച്ചാം പറമ്പിൽ (സൗത്ത് ആഫ്രിക്ക), രൂപന രോഷൻ (മസ്ക്കറ്റ്).

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page