അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ വൺ സെക്ഷന്റെ പരിധിയിൽ വരുന്ന എടക്കുളം, ചേലൂർ, എടതിരിഞ്ഞി, കാക്കതുരുത്തി, പടിയൂർ പഞ്ചായത്ത്, നിലംപതി, വളവനങ്ങാടി, അരിപാലം, കെട്ടിച്ചിറ, മതിലകം കടവ്, കരുവാപ്പടി, തോപ്പ്, പാതിയാംകുളങ്ങര, എടക്കുളം ചർച്ച്, ചെറിയകുളം, പായമ്മൽ ടെംപിൾ, പായമ്മൽ പാടം എന്നീ പരിസരങ്ങളിൽ, PWD യുടെ അപകടവസ്ഥയിലുള്ള മരങ്ങൾ വെട്ടി മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ ജൂലായ് 21 ചൊവാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



