ഇരിങ്ങാലക്കുട : ഇൻഡ്യൻ ശാസ്ത്രീയ നൃത്തങ്ങളെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇൻഡ്യകാർക്കു തന്നെ പരിചയപെടുത്തിയ വിഖ്യാത നർത്തകി റൂത്ത് സൈന്റ് ഡെനിസിന്റെ സംഭവബഹുലമായ നൃത്തജീവിതം പ്രശസ്ത നൃത്തചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ ഇരിങ്ങാലക്കുട നടനകൈരളിയിൽ ഫെബ്രുവരി 7-ആം തിയതി വൈകുന്നേരം 4 മണിക്ക് പ്രഭാഷണത്തിലൂടെ അവതരിപ്പിക്കുന്നു. നടനകൈരളിയുടെ നവരസോത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ അവതരണം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive