സെന്റ് ജോസഫ്സ് കോളേജിൽ മാനസികാരോഗ്യ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് ( ഓട്ടോണോമസ്) മന:ശാസ്ത്ര വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ 10.10.2023 ലോക മാനസികാരോഗ്യ ദിനം ആഘോഷിച്ചു. ഇതിന്‍റെ ഭാഗമായി സെൽഫിനാൻസിംഗ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ മെന്റൽ ഹെൽത്ത് ക്ലബ്ബ് – തിതിക്ഷ ഉദ്ഘാടനം ചെയ്തു. തുടർന്ന് ന്യൂറോ സൈക്കോളജ്ജിക്കൽ ട്രെയ്നർ ഷിബു ദാമോദർ ഹിപ്നോസിസ് എന്ന വിഷയത്തിൽ ക്ലാസ്സും നടത്തി.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page