കേന്ദ്രമന്ത്രിയും തൃശ്ശൂർ എം.പി യുമായ സുരേഷ് ഗോപിക്ക് ജൂലൈ 4ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : കേന്ദ്ര മന്ത്രിയും തൃശ്ശൂർ എം.പി യുമായ സുരേഷ് ഗോപിക്ക് ജൂലൈ 4 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം ഒരുക്കുന്നു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page