‘മെസ്സേജ് മിററിലൂടെ’ ലഹരിയെ തോൽപ്പിക്കാൻ കാറളം വി.എച്ച് എസ്. ഇ യിലെ എൻഎസ്എസ് വൊളണ്ടിയേഴ്സ്

കാറളം : നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി നടന്ന സപ്തദിന സഹവാസ ക്യാമ്പായ ശുദ്ധിയിലൂടെ ലഹരിക്കെതിരെയുള്ള മെസ്സേജ് മിറർ ക്യാമ്പ് സെന്ററായ എ എൽ പി സ്ക്കൂൾ മാനേജർ രാജന് വാർഡ് മെമ്പർ ജഗജി കെ.ജെ , പ്രിൻസിപ്പാൾ സജിത്ത് പി.പി, സ്റ്റാഫ് സെക്രട്ടറി ജോൺസൺ പി വി , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വീണ ജെ.എസ് ,നിജി കെ എസ്‌ , കവിത ഷിജോയ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ എൻ എസ് എസ് വൊളണ്ടിയേഴ്സ് കൈമാറി.

continue reading below...

continue reading below..


ലഹരിയിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്ന എന്ന സദ് ഉദ്ദേശത്തോടു കൂടിയുള്ള വൊളണ്ടിയേഴ്സിന്റെ പ്രവർത്തനം മാതൃകാപരമായ ഒന്നാണെന്ന് ഏവരും അഭിനന്ദിച്ചു. ക്യാമ്പ് സെന്ററിന് മുന്നിൽ പൊതുജനങ്ങൾക്കായി വിദ്യാർഥികൾ ലഹരിക്കെതിരെ തെരുവുനാടകവും അവതരിപ്പിച്ചു .

You cannot copy content of this page