ഇരിങ്ങാലക്കുട : കേരളത്തിൽ ആദ്യമായി ആരംഭിച്ച ബാച്ചിലർ ഓഫ് ഒക്യൂപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സ് ആദ്യബാച്ച് റിസൾട്ട് കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല പ്രഖ്യാപിച്ചപ്പോൾ ആദ്യ മൂന്നു റാങ്കുകൾ കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന നിപ്മറിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) വിദ്യാർത്ഥികൾ കരസ്ഥമാക്കി.
അനുപമ. എ ഒന്നാം റാങ്കും റിഥാ അസ്കർ മധുക്കാരിയൻ രണ്ടാം റാങ്കും സെഫൈന സന്തോഷ് മൂന്നാം റാങ്കും കരസ്തമാക്കി. റാങ്ക് ജേതാക്കൾക്കും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിനന്ദനങ്ങൾ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

