അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭ ബസ്റ്റാൻഡ് എ.കെ.പി ജംഗ്ഷൻ റോഡിൽ സണ്ണി സിൽക്സിന് മുൻവശത്ത് ടൈൽ വിരിക്കുന്ന പ്രവർത്തി സെപ്റ്റംബർ ഒമ്പതാം തീയതി മുതൽ മുപ്പതാം തീയതി വരെ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്. ആയതിനാൽ ഈ തീയതികളിൽ പ്രസ്തുത റോഡുകളിലൂടെയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നഗരസഭ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


