കേരള സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിൽ ഇടം നേടി ക്രൈസ്റ്റ് വിദ്യാനികേതനിലെ ധൻവി വി.എസ്

ഇരിങ്ങാലക്കുട : കേരള സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിൽ ഇടം നേടി ക്രൈസ്റ്റ് വിദ്യാനികേതനിലെ ധൻവി വി എസ്. ഒക്ടോബർ 4 മുതൽ 11 വരെ ഉത്തരാഖണ്ഡിൽ വച്ച് നടക്കുന്ന നാഷണൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കളത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ് ഏഴാം ക്ലാസുകാരിയായ ഈ കൊച്ചു മിടുക്കി.  ധനവിക്ക് ക്രൈസ്റ്റ് വിദ്യാനികേതന്റെ അഭിനന്ദനങ്ങൾ.

Dhanvi VS of Christ Vidyaniketan gets a place in the Kerala Sub-Junior Basketball Team

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page