ഡോ. ഫെമി ഒ.എ ക്ക് ഗവേഷണ ബിരുദം

ഇരിങ്ങാലക്കുട : കേരളത്തിലെ സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ തൊഴിൽ ഫലങ്ങളിൽ ഇമോഷണൽ ഇന്റലിജൻസിന്റെ പങ്ക് എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് കോമേഴ്‌സ് വിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഗവേഷണബിരുദം നേടിയ ഡോ. ഫെമി ഒ. എ. ശ്രീ കേരളവർമ കോളേജ് തൃശ്ശൂർ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്.

ഡോ. ജോഷീന ജോസ് ആണ് ഗവേഷണ മാർഗദർശി. താണിശ്ശേരി ഇശൽ മഹലിൽ ഒ കെ അബൂബക്കറിന്റെയും നബീസ അബൂബക്കറിന്റെയും മകളാണ്. ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ മുവിഷിന്റെ ഭാര്യയുമാണ്. മകൾ അമിയ മുവിഷ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page