ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നവംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 999 പോയൻറ്റുമായി വിജയ കിരീടം ചൂടി സ്വർണക്കപ്പ് നേടി. തൃശ്ശൂർ ഈസ്റ്റ് ഉപജില്ല 955 പോയിന്റുമായി രണ്ടാം സ്ഥാനത്തും കുന്നംകുളം ഉപജില്ല 947 പോയൻറ്റുമായി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ തൃശൂർ ജില്ലാ കളക്ടർ ഉദ്‌ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട (999) തൃശ്ശൂർ ഈസ്റ്റ് (955) കുന്നംകുളം (947) തൃശ്ശൂർ വെസ്റ്റ് (946) വലപ്പാട് ഉപജില്ല (940) മാള (901) ചാലക്കുടി (898) കൊടുങ്ങല്ലൂർ (878) ചേർപ്പ് (843) ചാവക്കാട് (843) വടക്കാഞ്ചേരി (798) മുല്ലശ്ശേരി (715)
കൊടുങ്ങല്ലൂർ ഉപജില്ലയിലെ സെന്റ് ജോസഫ് എച്ച്എസ്എസ് മതിലകം സ്കൂളിനാണ് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കാൻ ആയത് (311). ചാലക്കുടി കാർമൽ എച്ച്എസ്എസ് (276) എച്ച് എസ് എസ് ചെന്ത്രാപ്പിന്നി (275) നാഷണൽ എച്ച്എസ്എസ് ഇരിങ്ങാലക്കുട (230)
യുപി ജനറൽ മത്സരങ്ങളിൽ തൃശൂർ ഈസ്റ്റ് (175) കുന്നംകുളം (173) ഇരിങ്ങാലക്കുട (173)
എച്ച് എസ് ജനറൽ തൃശ്ശൂർ വെസ്റ്റ് (406) ഇരിങ്ങാലക്കുട (401) തൃശ്ശൂർ ഈസ്റ്റ് (396)
എച്ച്എസ്എസ് ജനറൽ ഇരിങ്ങാലക്കുട (425) വലപ്പാട് (396) തൃശ്ശൂർ ഈസ്റ്റ് (384)
യുപി സംസ്കൃതം തൃശ്ശൂർ ഈസ്റ്റ് (95) ഇരിങ്ങാലക്കുട (93) തൃശ്ശൂർ വെസ്റ്റ് (93)
എച്ച് എസ് സംസ്കൃതം ഇരിങ്ങാലക്കുട (91) തൃശ്ശൂർ വെസ്റ്റ് (91) തൃശ്ശൂർ ഈസ്റ്റ് (89)
യുപി അറബിക് വടക്കാഞ്ചേരി (65) വലപ്പാട് (65) മുല്ലശ്ശേരി (65)
എച്ച് എസ് അറബിക് വടക്കാഞ്ചേരി (95) ചാവക്കാട് (95) ചേർപ്പ് (93)


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

