ഗോപി കൊടുങ്ങല്ലൂർ കഥാപുരസ്ക്കാരം ഇരിങ്ങാലക്കുട ബാബുരാജിന്

ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യ നിരൂപകൻ ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാപുരസ്കാരം ഇരിങ്ങാലക്കുട ബാബുരാജിന്റെ ‘കുളവാഴകൾ ‘ എന്ന കഥാ സമാഹാരത്തിന് ലഭിച്ചു. 2026 ജനുവരി 17 ന് പുരസ്ക്കാരം സമർപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page