ഇരിങ്ങാലക്കുട : മരണപ്പെട്ട റേഷൻ വ്യാപാരികളുടെ കുടുംബങ്ങൾക്കായി ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടപ്പിലാക്കിയ കാരുണ്യ സ്പർശം കുടുംബ സഹായ പദ്ധതി “സാന്ത്വനം” മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘടാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ സഹായധനം കൈമാറി. താലൂക്ക് പ്രസിഡന്റ് പി ഡി പോൾ അധ്യക്ഷത വഹിച്ചു.
ഇ ബി സി കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ചൂണ്ടലിനെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് സെക്രട്ടറി മധു പി. മേനോൻ, ജോൺസൺ മാത്തള, രാമാനുജൻ തൃശൂർ, ബിജു കൊടുങ്ങല്ലൂർ, ഷാജു, എലിസബത്ത് റാണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

