എ അജിത്ത് കുമാർ (61) നിര്യാതനായി

അവിട്ടത്തൂർ : പരേതനായ ഇക്കണ്ടത്ത് വാര്യത്ത് മാധവൻകുട്ടി വാര്യരുടെയും, അവിട്ടത്തൂർ വാര്യത്ത് ഭാർഗവിക്കുട്ടി വാര്യസ്യാരുടെയും മകൻ അജിത്ത് കുമാർ ( അവിട്ടത്തൂർ വാരിയം ) നിര്യാതനായി. റിട്ട GTN ടെക്സ്ടൈൽസ് കമ്പനി ഉദ്യോഗസ്ഥനാണ്. അവിട്ടത്തൂർ എൽ.ബി.എസ്. എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജരായിരുന്നു. ഭാര്യ: മിനി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ) മക്കൾ: വൈഷ്ണവി, സായികുമാർ. സംസ്‌കാരം മെയ് 21വ്യാഴാഴ്ച രാവിലെ 10.30 ന് അവിട്ടത്തൂർ വാരിയത്ത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page