അറിയിപ്പ് : പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് വിശ്വസനീയമായ തെളിവുകളോടെ ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചാൽ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പാരിതോഷികം വാഗ്ദാനം ചെയ്തു നാഗരസഭ. തെളിവുകൾ ചിത്രങ്ങൾ ആയോ വീഡിയോ ആയോ 9446700800 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ അയച്ചു കൊടുക്കാം എന്ന് നാഗരസഭ അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive