കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്ത് നടത്തിയ “വിജയോത്സവം 2026” ആഘോഷ പരിപാടിയിൽ വെച്ച് നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് നേടിയ പ്രവാസി വ്യവസായി ഷാജു വാലപ്പനെ ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ ആദരിച്ചു. കായിക യുവജന രജിസ്‌ട്രേഷൻ മന്ത്രി അഡ്വ. ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



