ആസാദ് റോഡ് പരേതനായ മുത്രത്തിപ്പറമ്പിൽ ഹനീഫ ഭാര്യ ആസിയ ബീവി (83) അന്തരിച്ചു

ഇരിങ്ങാലക്കുട : ആസാദ്റോഡിൽ പരേതനായ മുത്രത്തിപ്പറമ്പിൽ ഹനീഫ ഭാര്യ ആസിയ ബീവി (83) അന്തരിച്ചു. മക്കൾ : ജബീന, നൗഷാദ്, ഷീജ, ജോഷി (ഹാൻടെക്സ്, തൃശൂർ), സീന. മരുമക്കൾ : പരേതനായ ബഷീർ, സബിത , ഇബ്രാഹിം, ഷബാന, അക്ബർഷാ.

കബറടക്കം സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page