ഇരിങ്ങാലക്കുട : സഹജീവികളോട് കാരുണ്യം കാണിക്കുക എന്നത് ജീവിത സംസ്ക്കാരമാകണമെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ പറഞ്ഞു. സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ നീഡ്സിന്റെ പത്തൊമ്പതാം വാർഷികാഘോഷവും കുടുംബസംഗമവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് പ്രൊഫ. ആർ. ജയറാം അധ്യക്ഷത വഹിച്ചു.
ഡോ. എസ്. ശ്രീകുമാർ, ഡോ. ബോബി ജോസ്, എം.എൻ. തമ്പാൻ, ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, ആശാലത, ജോൺ ഗ്രെഷ്യസ്, പി.ആർ. സ്റ്റാൻലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



