എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം ലൈബ്രറി കൗൺസിലിന്റെ “പരസ്പരം” പരിപാടി നടത്തി

ഇരിങ്ങാലക്കുട : എസ്.എൻ.പബ്ലിക് ലൈബ്രറി & റീഡിങ് റൂം ലൈബ്രറി കൗൺസിലിന്റെ “പരസ്പരം ” പരിപാടി നടത്തി. എസ്.എൻ.ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പാൾ ബിന്ദു കെ സി അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് രാജൻ നെല്ലായി, കൗൺസിൽ അംഗം അർഷാദ് എന്നിവർ വിഷയാവതരണം നടത്തി. ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു . ട്രഷറർ ഗീത വി.എം, ജോ. സെക്രട്ടറി. അജയ് ഘോഷ് പി.കെ, ലൈബ്രേറിയൻമാരായ ബീന ടി ഒ ,രജന പി. ആർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page