അറിയിപ്പ് : മുകുന്ദപുരം താലൂക്കിലെ AAY, PHH റേഷൻ കർഡുടമകളിൽ e – KYC ചെയ്യാത്ത കാർഡിലെ അംഗങ്ങൾക്കായി മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് ഐറിസ് സ്കാനർ ,ഫേയ്സ് ആപ്പ് എന്നിവ ഉപയോഗിച്ച് രാവിലെ 9.30 മണി മുതൽ 5 മണി വരെയുള്ള സമയത്ത് e – KYC ചെയ്യാവുന്നതാണ് റേഷൻ കാർഡ്, ആധാർ കാർഡും അതുമായി ലിങ്ക് ചെയ്ത ഫോൺ എന്നിവ കരുതേണ്ടതാണ്.
5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾ ആധാർ അപ്ഡേറ്റ് ചെയ്ത ശേഷം ക്യാമ്പിൽ ഹാജരാകേണ്ടതാണ്. താഴെ പറയും പ്രകാരമുള്ള പഞ്ചായത്തിലെ കാർഡ് അംഗങ്ങൾ ചുവടെ ചേർക്കുന്ന ദിവസങ്ങളിൽ തന്നെ ഹാജരാകേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
29/11/2024 ഇരിങ്ങാലക്കുട നഗരസഭ
30/11/2024 വേളൂക്കര വെള്ളാങ്കല്ലൂർ
02/12/2024 പൂമംഗലം, പടിയൂർ
03/12/2024 കാട്ടൂർ,കാറളം പുത്തൻചിറ
04/12/2024 മുരിയാട് പറപ്പൂക്കര
05/12/2024 തൃക്കുർ പുതുക്കാട്
06/12/2024 അളഗപ്പനഗർ, നെൻമണിക്കര
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com