അറ്റകുറ്റപണികൾ : തിങ്കളാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നെറ്റിയാട്, എടക്കുളം ചർച്ച്, പായമ്മൽ, തോപ്പ്, പതിയംകുളങ്ങര, അരിപാലo സെന്റർ ,എന്നീ പരിസരങ്ങളിൽ ജൂൺ 3 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് അഞ്ചു മണിവരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page