കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 5, 6 തീയതികളിൽ
ഇരിങ്ങാലക്കുട : തൃശൂർ മേഖലയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയായ ‘കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ…
