ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. യോഗാദിനത്തോടനുബന്ധിച്ച് യോഗ ട്രെയിനർ പി കെ സരസ്വതി ടീച്ചർ യോഗയുടെ പ്രസക്തിയെ കുറിച്ച് ക്ലാസെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി ബി അസീന, ഹിനിഷ ടീച്ചർ എന്നിവർ സംസാരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O