സി.ബി.എസ്.ഇ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലും മികവറിയിച്ച് ഇരിങ്ങാലക്കുടയിലെ സഹോദരിമാർ

ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മികവറിയിച്ച് ഇരിങ്ങാലക്കുടയിലെ സഹോദരിമാരായ ഭദ്ര വാര്യരും, ലക്ഷ്മി വാര്യരും. ഇരുവരും ഇരിങ്ങാലക്കുട…

‘ഇൻവെസ്റ്റിഗേഷൻ’ മേഖലയിലെ മികച്ച സേവനത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്കി’ന് ഇരിങ്ങാലക്കുട സ്വദേശി ഡാർവിൻ കെ ജെ അർഹനായി

ഇരിങ്ങാലക്കുട : ഇൻവെസ്റ്റിഗേഷൻ മേഖലയിലെ മികച്ച സേവനത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരമായ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്കി’ന് ഇരിങ്ങാലക്കുട…

സഹോദയ കാലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കലാപ്രതിഭയായി അമിത്ത് സുരേഷും, കലാതിലകമായി ഭദ്ര വാര്യരും

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ സെൻട്രൽ സഹോദയ കാലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കലാപ്രതിഭയായി അമിത്ത് സുരേഷും കലാതിലകമായി ഭദ്ര…

തൃശ്ശൂർ സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി ഇരിങ്ങാലക്കുടിയിലെ സഹോദരിമാർ

ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സഹോദരിമാരായ ഭദ്രവാര്യരും ലക്ഷ്മി…

ചരിത്ര ക്വിസ് മത്സരത്തിൽ ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ ബി.എഡ് കോളേജിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് വാർഷികാഘോഷത്തിന്റെ ഭാഗമായി അഖില കേരളാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള…

കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആശാൻ പുരസ്കാരം കഥകളി ഭാഗവതർ കലാനിലയം ഉണ്ണിക്കൃഷ്ണന്, കലാമണ്ഡലം സുകുമാരനെ ശ്രേഷ്ഠസംഗീതജ്ഞനായി ആദരിക്കും

ഇരിങ്ങാലക്കുട : കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണസമിതിയുടെ ഈവർഷത്തെ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആശാൻ പുരസ്കാരം പ്രശസ്ത കഥകളിഭാഗവതർ കലാനിലയം…

പറവൂർ കളിയരങ്ങിൻ്റെ ‘കളിയച്ഛൻ പുരസ്ക്കാരം’ കഥകളി നടൻ കലാനിലയം രാഘവന്

ഇരിങ്ങാലക്കുട : പറവൂർ കളിയരങ്ങ് വർഷം തോറും നൽകി വരാറുള്ള കളിയച്ഛൻ പുരസ്ക്കാരം പ്രശസ്ത കഥകളി നടൻ കലാനിലയം രാഘവന്.…

“സമഗ്രം” പുരസ്കാരം അനിയൻ മംഗലശ്ശേരിയ്ക്ക്

ഇരിങ്ങാലക്കുട : ലക്കിടിയിലെ ഗുരുകൃപ കഥകളി വിദ്യാലയത്തിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2025 വർഷത്തിലെ പത്മഭൂഷൺ ഡോ. കലാമണ്ഡലം…

കഥകളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ വാർഷിക കഥകളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനാ പുരസ്കാരം കഥകളി ആചാര്യൻ…

‘ എ.പി.ജെ എൻ.എസ്.എസ് പുരസ്കാർ 2024 ‘ ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് വി.എച്ച്.എസ് സ്കൂളിന്, പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം ലസീദ എം.എ ക്കും

ഡോ.എ.പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എൻ എസ് എസ് ദിനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻ എസ്…

സേവ്യർ ബോർഡിൻ്റെ 2024ലെ ദേശീയ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയിലെ 2024 അധ്യയന വർഷത്തെ സേവ്യർ ബോർഡിൻ്റെ നാഷണൽ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്…

ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ നടത്തിയ അഷ്ടമിരോഹിണി ഫോട്ടോ കോണ്ടസ്റ്റ് – വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ നടത്തിയ അഷ്ടമിരോഹിണി ഫോട്ടോ കോണ്ടസ്റ്റ് വിജയികൾക്ക് സമ്മാനദാനം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ…

19 മണിക്കൂർ 48 മിനുട്ട് നീണ്ടുനിന്ന പുരാതനമായ കൈകൊട്ടിക്കളി വൃത്തപ്പാട്ടുകൾ URF ലോക റെക്കോർഡിൽ ഇടം നേടി

ഇരിങ്ങാലക്കുട : പ്രശസ്ത കൈകൊട്ടിക്കളി കലാചാര്യയായ ഗുരു അണിമംഗലത്ത് സാവിത്രി അന്തർജ്ജനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈകൊട്ടിക്കളി മഹാസംഗമം “പുരാവൃത്തം” 19…

ജെ.സി.ഐ സൈലന്റ് സ്റ്റാർ അവാർഡ് പോസ്റ്റ് വുമൺ സുനിലക്ക്

ഇരിങ്ങാലക്കുട: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ജെ.സി.ഐ. ആഗോള വ്യാപകമായി നടത്തുന്ന ജേസി വീക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫിസിലെ പോസ്റ്റ്…

You cannot copy content of this page