മധുരം ജീവിതം ലഹരി വിരുദ്ധ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാഹിത്യ മത്സരങ്ങളുടെ ഫലങ്ങൾ മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന മധുരം ജീവിതം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ സാഹിത്യ മത്സരങ്ങളുടെയും ചിത്രരചന…
