കഥയും പിന്നെ കാര്യവും – ഏപ്രിൽ 10ന് ചരമ വാർഷികം ആചരിക്കുന്ന കെ.വി രാമനാഥനെക്കുറിച്ചുള്ള ഒരു അനുസ്മരണം, തയ്യാറാക്കിയത് കെ.വി മുരളി മോഹൻ
പൊയ്‌പ്പോയ ബാല്യകാലത്തെക്കുറിച്ചു ഓർത്തു പരിതപിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ജീവിതകാലം മുഴുവൻ കുട്ടികളുടെ മനസ്സിനെ തൊട്ടു ജീവിച്ച, അവർക്കു സാങ്കല്പികങ്ങളായ…