എടതിരിഞ്ഞി മാല മോഷണം പ്രതി അറസ്റ്റിൽ : സമർത്ഥമായ പല മുൻകരുതലുകൾ എടുത്ത് മോഷണം നടത്തിയതിനു ശേഷവും എങ്ങിനെ തന്നെ പിടികൂടിയതെന്ന് പോലീസിനോട് പ്രതിയുടെ വക ചോദ്യവും
ഇരിങ്ങാലക്കുട : എടതിരിഞ്ഞിയിൽ കഴിഞ്ഞ ദിവസംവയോധികയുടെ സ്വർണ്ണ മാല പറിച്ചു കടന്ന വിരുതൻ അറസ്റ്റിലായി. വടകര കണ്ണൂക്കര സ്വദേശി സരോഷിനെയാണ്…