ഉത്സവ നാളുകളിൽ നഗരസഭ റോഡുകളിലെ സ്റ്റാളുകൾക്ക് കൂടൽമാണിക്യം ദേവസത്തിന് ലഭിച്ച ലേലത്തുക നഗരസഭ ഫണ്ടിലേക്ക് അടക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വിഭാഗത്തിന്റെ നോട്ടീസ് – നടപടി വിചിത്രമെന്നും പ്രതിഷേധാർഹമെന്നും ദേവസ്വം
ഇരിങ്ങാലക്കുട : ഒരു ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭയും കൂടൽമാണിക്യം ഭരണസമിതിയും നേർക്കുനേർ. തുടർച്ചയായി ദേവസത്തിനെതിരെ പതിവില്ലാത്ത തരത്തിൽ നഗരസഭ…