നെല്ല് സംഭരണ മാഫിയയ്ക്ക് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന് കർഷക മുന്നേറ്റം
തൊമ്മാന : കടുത്ത ചൂടിൽ വിളഞ്ഞ നെന്മണികൾ ഈർപ്പം കൂടുതലെന്ന് പറഞ്ഞു കർഷകരെ ദുരിതത്തിലാക്കി മുതലെടുപ്പ് നടത്തുന്ന നെല്ല് സംഭരണ മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർഷക മുന്നേറ്റം. ഒന്നു ദശകം മുൻപ്…