ശുചിത്വത്തിന് സംസ്ഥാനതല പുരസ്‌കാരവുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്‌സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിൻ്റെ സ്വച്ഛതാഹിസേവ, മാലിന്യമുക്ത നവകേരളം തുടങ്ങിയ പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡൽ…

‘ഗോപിനാഥം – ഓർമ്മകളിലേയ്ക്കൊരു തിരനോക്ക്…’ ജൂലായ് 26ന്

ഇരിങ്ങാലക്കുട : ‘ഓർമ്മകളിലേയ്ക്കൊരു തിരനോക്കു’മായി “ഗോപിനാഥം 2026” ജൂലായ് 26ന് അരങ്ങേറും. യശശ്ശരീരനായ പ്രശസ്ത കഥകളി വേഷകലാകാരൻ കലാനിലയം ഗോപിനാഥന്റെ…

മൂന്നാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള; ജൂലായ് 24 സ്ക്രീനിംഗ് വിശദാംശങ്ങൾ

മൂന്നാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള; ജൂലായ് 24 പരിപാടികൾ രാവിലെ 9 .30 ന് ഇരിങ്ങാലക്കുട മാസ് മൂവീസിൽ…

ടോവിനോയ്ക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ – അഭിപ്രായം പറഞ്ഞതുകൊണ്ട് കലാകാരനെ തെരുവിൽ കൈകാര്യം ചെയ്യാൻ യുവമോർച്ച ശ്രമിച്ചാൽ, യുവമോർച്ചയെ തെരുവിൽ കൈകാര്യം ചെയ്യുമെന്നും മുന്നറിയിപ്പ്

ഇരിങ്ങാലക്കുട : ഒരു അഭിപ്രായം പറഞ്ഞതുകൊണ്ട് കലാകാരനെ തെരുവിൽ കൈകാര്യം ചെയ്യാൻ യുവമോർച്ച തീരുമാനിച്ചാൽ, യുവമോർച്ചയെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന്…

നടൻ ടോവിനോ തോമസിന്റെ സെലക്റ്റീവ് പ്രതികരണങ്ങൾ ആണെന്ന് യുവമോർച്ച – സി.ജെ.പി അനുകൂല പ്രസ്താവനക്കെതിരെ ടോവിനോയുടെ വീടിന് മുന്നിൽ വായ മൂടി കെട്ടി പ്രതിഷേധം

ഇരിങ്ങാലക്കുട : കേരളത്തിലെ പി.എസ്.സി അഴിമതിക്കെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള യുവതി യുവാക്കൾ മണ്ണ് വാരി തിന്ന് സമരം നടത്തുമ്പോഴും,…

മൂന്നാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് ജൂലൈ 23 ന് തിരിതെളിയും ഡോ. മേതിൽ ദേവികയുടെ കാവട്ടം, ഹാർട്ട്സൂത്ര എന്നിവ ഉദ്ഘാടന ചിത്രങ്ങൾ

ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണവും ഹരിതചിന്തകളും കലയിലൂടെയും സിനിമയിലൂടെയും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി…

ഇരിങ്ങാലക്കുടയിൽ ഹിന്ദുസ്ഥാനി സംഗീത ശിൽപശാല 26ന്

ഇരിങ്ങാലക്കുട : നാദോപാസന ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ‘നാദ് മിലാപ്’ എന്ന പേരിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശിൽപശാലയും, മെഹ്ഫിലും ജൂലൈ…

നഗരസഭാ പതിനഞ്ചാം വാർഡിൽ വാട്ടർ അതോറിറ്റി പൈപ്പു വെള്ള ലഭ്യത മാസങ്ങളായിട്ടും പരിഹരിച്ചിട്ടില്ല – വാട്ടർ ടാങ്കിനായി പ്രദേശവാസികളുടെ നിവേദനം

ഇരിങ്ങാലക്കുട : നഗരസഭാ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട ഗാന്ധിഗ്രാം മേഖലയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പു വെള്ളം ഏഴുമാസമായിട്ടും പല പ്രദേശങ്ങളിലും…

കർക്കിടകം സംഭവങ്ങളാൽ സമൃദ്ധം

എഴുത്ത് : ജൂലായ് 17 ന് കർക്കിടക മാസം ആരംഭിച്ചു. കർക്കിടകത്തിന്റെ ഇല്ലായ്മയുടേയും വല്ലായ്മയുടേയും കഥകളാണ് ഏറെയും. കാലാവർഷത്തിമർപ്പിൽ പലപ്പോഴും…

ടി.എൻ. നമ്പൂതിരി അനുസ്മരണവും, അവാർഡ് സമർപ്പണവും

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും, സിപിഐ നേതാവും, ട്രേഡ് യൂണിയൻ സംഘാടകനും, സംസ്കാരിക നായകനുമായിരുന്ന ടി.എൻ നമ്പൂതിരിയുടെ 48-ാം…

ശ്രീവത്സം ഭജൻസിന്റെ പ്രഥമ പരിപാടി സംക്രമ സന്ധ്യയുടെ ഭാഗമായി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറി

ഇരിങ്ങാലക്കുട : സംക്രമ സന്ധ്യയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം നടത്തുന്ന കലാപരിപാടികളുടെ ഭാഗമായി, ശ്രീവത്സം ഭജൻസിന്റെ പ്രഥമ പരിപാടി മേൽപ്പത്തൂർ…

ശുദ്ധജല വിതരണം ശനിയാഴ്ച തടസപ്പെടും

അറിയിപ്പ് : മങ്ങാടികുന്ന് ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ജൂലായ് 18 ശനിയാഴ്ച ഇരിങ്ങാലക്കുട നഗരസഭ, വേളൂക്കര, മുരിയാട് എന്നീ…

നാലമ്പല തീർത്ഥാടന തിരക്ക് ജൂലായ് 17 ന് ആരംഭിക്കാനിരിക്കെ ഇരിങ്ങാലക്കുടയിലെ റോഡുകളുടെ അവസ്ഥ പരിതാപകരം

ഇരിങ്ങാലക്കുട : ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന നാലമ്പല തീർത്ഥാടന തിരക്ക് ജൂലായ് 17 ന് ആരംഭിക്കാനിരിക്കെ ഇരിങ്ങാലക്കുടയിലെ റോഡുകളുടെ അവസ്ഥ പരിതാപകരം.…

നാലമ്പല തീർത്ഥയാത്രക്ക് സർക്കാരിൻ്റെ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്ത് ദേവസ്വം മന്ത്രി കെ മുരളീധരൻ – ഒരുക്കങ്ങൾ വിലയിരുത്തുവാൻ കോ-ഓഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു

ഇരിങ്ങാലക്കുട : നാലമ്പല ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ…

You cannot copy content of this page