എസ്.എൻ.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ഇന്നത്തെ പരിപാടികൾ

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ഇന്നത്തെ പരിപാടികൾ . ഞാറാഴ്ച രാവിലെ 9 മുതൽ 11 വരെ കാഴ്ചശീവേലി. 7 ആന പുറത്ത് ഭഗവാനെ എഴുന്നുള്ളിക്കുന്നു. വൈകീട്ട് 4 മുതൽ 7വരെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് നിന്ന് 7 ഗജവീരന്മാരുടെ അകമ്പടിയോടെ ഭഗവാനെഴുന്നുള്ളുന്നു. രാത്രി 8, 30 ന് ശേഷം പള്ളിവേട്ട.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page