കര്‍ക്കിടകം ഏഴിന് നാലമ്പല തീർത്ഥാടകർക്ക് കൂടൽമാണിക്യം ഊട്ടുപുരയിൽ ഔഷധകഞ്ഞിയോടോപ്പം പത്തിലത്തോരൻ
ഇരിങ്ങാലക്കുട : കർക്കിടകം ഏഴായതിങ്കളാഴ്ച കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടകർക്ക് ദേവസ്വം ഊട്ടുപുരയിൽ പതിവുള്ള ഔഷധകഞ്ഞിയോടോപ്പം പത്തിലത്തോരൻ വിളമ്പി. ദേശകാല…

