ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം – 2-ാം ദിവസത്തെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന നവരാത്രി നൃത്ത സംഗീതോത്സവം – 2-ാം ദിവസം കിഴക്കേ ഗോപുര നടയിൽ നടക്കുന്ന പരിപാടികൾ

ഒക്ടോബർ 16 തിങ്കളാഴ്ച നടക്കുന്ന പരിപാടികൾ

വൈകിട്ട് 5:30 മുതൽ 5:40 വരെ തിരുവാതിരക്കളി, നാദ-നൃത്ത ടീം ഇരിങ്ങാലക്കുട

5:45 മുതൽ 6 മണി വരെ തിരുവാതിരക്കളി, അമൃതവർഷിണി തിരുവാതിര സംഘം മാപ്രാണം

6 മണി മുതൽ 6:30 വരെ കർണാടക സംഗീതം, ആര്യവൃന്ദ വി നായർ തൃപ്പൂണിത്തുറ

6:30 മുതൽ 7:30 വരെ നൃത്ത നൃത്യങ്ങൾ, മീര നങ്യാർ ഇരിങ്ങാലക്കുട

7:30 മുതൽ 8:30 വരെ സംഗീതാർച്ചന, ശിവ രഞ്ജിനി മ്യൂസിക് ട്രൂപ്പ് ഇരിങ്ങാലക്കുട

8:30 മുതൽ 9:30 വരെ ഭരതനാട്യകച്ചേരി , കലാമണ്ഡലം ഡോ. മായാ രാജേഷ് ആൻഡ് ടീം, മണലിത്തറ

എല്ലാ പരിപാടികളും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ വീക്ഷിക്കാം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page