ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്‍റെ നൂറ്റി അഞ്ചാമത് വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളിൽ ബാങ്ക് ചെയർമാൻ എം പി ജാക്സന്റെ അധ്യക്ഷതയിൽ ചേർന്നു. ബാങ്ക് മാനേജിങ് ഡയറക്ടർ ടി.കെ ദിലീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെയും, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെയും ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ് സ്വാഗതവും, ബാങ്ക് ഡയറക്ടർ ഫിലോ മാത്യു നന്ദിയും പറഞ്ഞു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com